ചുങ്കത്തറയിൽ ഐ.സി.പി.എഫ് ഏകദിന സമ്മേളനം ChristianNews On Aug 7, 2024 60 മലപ്പുറം : ഐസിപിഎഫ് മലപ്പുറം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 26 ന് ചുങ്കത്തറ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ ഏകദിന സമ്മേളനം നടക്കും. ഇവാ. റൈസൻ ജോർജ്, സിസ്റ്റർ അക്സ റൈസൻ എന്നിവർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9747175765 60 Share