Ultimate magazine theme for WordPress.

റിയാദിൽ ഐസി പി എഫ് ഏകദിന സമ്മേളനം

റിയാദ്: ഐസിപിഎഫ് റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നു. ഷിമൈസി ഗ്രേസ് വെ ചർച്ചിൽ സെപ്തം. 23 ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെയാണ് മീറ്റിംഗ്. ബ്രദ. റൂബിൻ മാത്യു, ബ്രദ. സാന്റി ജോസ് എന്നിവർ ക്ലാസുകൾ നയിക്കും

റിയാദ് ഐസിപിഎഫ് സ്റ്റുഡൻസ് ക്വയർ ആരാധന നയിക്കും.

Sharjah city AG