വയനാട്: ഐസിപിഎഫ് കേരള സ്റ്റേറ്റ് മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന മലബാർ ക്യാമ്പ് സെപ്തംബർ 14 മുതൽ മീനങ്ങാടി ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ നടക്കും.
സെപ്തംബർ 14 ന്
വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന ക്യാമ്പ് 16ന് രാത്രി പത്തുമണിക്ക് അവസാനിക്കും. 15 വയസ്സ് മുതൽ 25 വയസ്സ്
വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് പ്രവേശനം. വിവിധ സെക്ഷനുകളിൽ പ്രഗൽഭരായ ദൈവദാസന്മാർ ക്ലാസ്സുകൾ നയിക്കുന്നതാണ്.
