എറണാകുളം : കോളിജിയേറ്റ് പ്രയർ ഫെല്ലോഷിപ്പ് എറണാകുളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 9 മുതൽ 11 വരെ കറുകുറ്റി അസിസ്സി ശാന്തി കേന്ദ്രത്തിൽ യുവജനങ്ങൾക്കായി സമ്മർ ക്യാമ്പ് നടക്കും.
മെയ് 9 ന് ഉച്ചയ്ക്ക് 2 ന് ആരംഭിക്കുന്ന ക്യാമ്പ് 11 ന് വൈകിട്ട് 4 ന് സമാപിക്കും. 13 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9789109916.
