ബൾഗേറിയ: ഐസിപിഎഫ് ബൾഗേറിയുടെ നാഷണൽ ക്യാമ്പ് പ്ലെവനിൽ വെച്ച് നവംബർ 3,4 തീയതികളിൽ നടക്കും. ക്രിസ്തുവിൽ സ്വാതന്ത്ര്യം (ഗാലത്യർ 5:1) എന്നതാണ് തീം. പാസ്റ്റർ ഡിഗോൾ ലൂയിസ് (UK) ഉദ്ഘാടനം നിർവഹിക്കും. ഡോ. ബ്ലെസൻ മേമന വചന ശുശ്രൂഷയും സംഗീത ശുശ്രൂഷയും നിർവഹിക്കും. പാസ്റ്റർ ജോനാഥൻ പോസ്റ്റൽവെയ്റ്റ് പ്രസംഗിക്കും. ബൾഗേറിയയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ഐസിപിഎഫ് ബൾഗേറിയക്ക് നേതൃത്വം നൽകുന്നത്.

Comments are closed.