ഐ സി പി ഫ് ഷാര്‍ജ വണ്‍ ഡേ റിട്രീറ്റ്
ഷാര്‍ജ: മെയ് 28 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 .30 വരെ ഷാര്‍ജ മെയിന്‍ ഹാള്‍ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റര്‍ ജോയ് തോമസ് ബാംഗ്ലൂര്‍ ക്ലാസ് നയിക്കുന്നു . രണ്ടു വർഷത്തിനു ശേഷമാണ് ഇങ്ങനെയൊരു മിറ്റിഗ് നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു എന്‍. ജോയ്-056-165-8696, സന്തോഷ് ഈപ്പന്-056-271-9275, എല്വിന് ജെര്സിം – 055-393-5097, നെല്‍സണ്‍ മാത്യൂ-056-563-8382.
