Ultimate magazine theme for WordPress.

ഐ.പി.സി. തിരുവനന്തപുരം ജില്ലാ കൺവെൻഷൻ

തിരുവനന്തപുരം: ഐ.പി.സി തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തിൽ നടക്കുന്ന മേഖല കൺവെൻഷൻ ഇന്ന് മുതൽ തിരുവനന്തപുരം മരുതൂർ സി.എസ് ഐ പള്ളി പാരിഷ് ഹാളിൽ ആരംഭിക്കും. കൺവെൻഷന്റെ ഉത്ഘാടനം , വൈകിട്ട് 6 മണിക്ക് ഐ.പി സി പേരുർക്കട സെന്റർ മിനിസ്റ്ററും മേഖല പ്രസിഡന്റും കേരള സ്റ്റേറ്റ് പ്രസിഡന്റു മായ പാസ്റ്റർ കെ.സി തോമസ് നിർവഹിക്കും. പാസ്റ്ററന്മാരായ ബി. മോനച്ചൻ കായംകുളം ബാബു ചെറിയാൻ പിറവം, രാജു മേത്ര റാന്നി എന്നിവരാണ് പ്രാസംഗികർ. 4 ന് ശനിയാഴ് മേഖല സംയുക്ത മാസ യോഗവും നടക്കും. 5 നു കൺവൻഷൻ സമാപിക്കും.

Sharjah city AG