Ultimate magazine theme for WordPress.

ഐ.പി.സി. ഹെബ്രോൻ പ്രെയർ സെന്റർ വേറ്റിക്കോണം മാസയോഗം

 

ഐ.പി.സി ആറ്റിങ്ങൽ സെന്ററിൽ ഉൾപ്പെട്ട ഐ.പി സി. ഹെബ്രോൻ പ്രെയർ സെന്റർ വേറ്റിക്കോണം സഭയുടെ ആഭിമുഖ്യത്തിൽ മാസയോഗം 14 ന് ശനിയാഴ് രാവിലെ 10 മണി മുതൽ 1 മണി വരെ പേരൂർക്കട ഹാർവി പൂരം കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൻ ഹെൻട്രി അദ്ധ്യക്ഷനായിരിക്കും. തിരുവനന്തപുരം പി.ജി.ബി മ്യൂസിക് ടീം ഗാനശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം തോമസ് വഴയില നേതൃത്വം വഹിക്കും

Sharjah city AG
Leave A Reply

Your email address will not be published.