Ultimate magazine theme for WordPress.

ഐ.പി.സി. ഡബ്ലിൻ ഏകദിന ലേഡീസ് കോൺഫറൻസ്

ഡബ്ലിൻ: ഐ.പി.സി ഡബ്ലിൻ സഭ ആഭിമുഖ്യത്തിൽ ഏകദിന ലേഡീസ് കോൺഫ്രൻസ് മാർച്ച് 18 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെൻട്രലിൽ നടക്കും. പാസ്റ്റർ സാനു പി. മാത്യു ഉദ്ഘാടനം നിർവ്വഹിക്കും. സിസ്റ്റർ ഷൈനി തോമസ് (UK) പ്രസംഗിക്കും. സഹോദരിമാരായ ജിനി തോമസ്,വിൻസി വർഗീസ്, ജെസി മാത്യു എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.