മനാമ: ഐ പി സി ബഹ്‌റൈൻ റീജിയൻ വുമൺ ഫെൽലോഷിപ്പിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സ് കോൺഫറൻസ് സെയ്ഗാ
ഐ പി സി ഇമ്മാനുവേൽ സഭയിൽ നടന്നു.ഐ പി സി ബഹ്‌റൈൻ റീജിയൻ സെക്രട്ടറി പാ.തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ സൂസൻ ഷാജി ഒമാൻ ആരാധനയ്ക്കു നേതൃത്വം നൽകി.