Ultimate magazine theme for WordPress.

ഐ. പി. സി. ഓസ്ട്രേലിയ റീജിയൻ മാസയോഗം

മെൽബൺ: ഐ പി സി ഓസ്ട്രേലിയ റീജിയന്റെ മാസയോഗം മാർച്ച് 18 ശനിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ (സിഡ്നി- മെൽബൺ സമയം) ’സൂ’ മിലൂടെ നടക്കും. ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വർഗീസ്‌ ഉണ്ണൂണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ അനീഷ്‌ തോമസ് പ്രസംഗിക്കും. ഗാന ശുശ്രൂഷകൾക്ക് പാസ്റ്റർ ലോർഡ്‌സൺ ആന്റണി നേതൃത്വം നൽകും.സൂം ഐഡി : 733 733 7777, പാസ് കോഡ് : 54321

1 Comment
  1. binance Inscreva-se says

    Your article helped me a lot, is there any more related content? Thanks!

Leave A Reply

Your email address will not be published.