Ultimate magazine theme for WordPress.

ഐ. സി. പി. എഫ് സഹകാരികൾ ആരംഭിച്ച മാർഗ് ഓൺലൈൻ സ്കൂളിന്റെ ഉത്ഘാടനം ശ്രീ. ഋഷിരാജ് സിംഗ്, റിട്ടയർഡ് ഐ. പി. എസ് തിരുവനന്തപുരത്ത് നിർവഹിച്ചു.

തിരുവനന്തപുരം: എല്ലാ സിലബസ്സുകളിലും 8 മുതൽ 11 വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സര പരീക്ഷകൾക്കുള്ള കോച്ചിങ്ങിനോടൊപ്പം തൽസമയ ഓൺലൈൻ ട്യൂഷൻ നൽകുന്നത്. അഡ്മിഷൻ ആരംഭിച്ചുകഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് മാർക്ക് ഓഫീസുമായി ബന്ധപ്പെടാം.
04712080354, 9037480354

Leave A Reply

Your email address will not be published.