ഹൈദരാബാദ്: TCMCA യുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഏകദിന കൺവെൻഷൻ, 2025 ഡിസംബർ 20* ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ സെൻറ് ആൻഡ്രൂസ് മാർത്തോമാ പാരിഷ് ഹാൾ സെക്കന്ദരാബാദിൽ വെച്ച് നടത്തപ്പെടുന്നു. Dr .ഷിബു .കെ.മാത്യു (Asst. overseer COG, Kerala State) ദൈവത്തിൻ്റെ വചനം ശുശ്രൂഷിക്കുന്നു. TCMCA പ്രസിഡൻറ്
പാസ്റ്റർ ബിനോയി .പി .വി, സെക്രട്ടറി പാസ്റ്റർ ബിജോ. വി . കുര്യൻ എന്നിവർ അടങ്ങിയ TCMCA കമ്മിറ്റി ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നു.

Comments are closed.