യു. കെ (ബക്കിംഗ്ഹാം കൊട്ടാരം) : ചാൾസ് രാജാവിന് ക്യാൻസർ ബാധിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചു. ചികിത്സയിലായിരിക്കെ രാജാവ് പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ജോലികൾ മാറ്റിവയ്ക്കുമെന്ന് കൊട്ടാരം അറിയിച്ചു.എത്രയും വേഗം മുഴുവൻ പൊതു ജോലിയിലേക്ക് മടങ്ങാൻ കഴിയട്ടേയെന്ന് നിരവധി സഭാ നേതാക്കൾ പ്രാർത്ഥനകൾ അർപ്പിച്ചു.
