തൃശൂർ : എച്ച് ടി സി ക്രിസ്ത്യൻ സോൾജിയേഴ്സിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 21 മുതൽ 23 വരെ ഓൺലൈനിൽ മൂന്ന് ദിന എച്ച് ടി സി ഓൺലൈൻ കൺവെൻഷൻ നടക്കും.
പാ. തോമസ് ബേബി ഡെഡിക്കേഷൻ പ്രയറിന് നേതൃത്വം നൽകും. പാ. വീയപുരം ജോർജുകുട്ടി, പാ. എബി അബ്രഹാം, പാ. ജോയ് തോമസ് എന്നിവർ പ്രസംഗിക്കും.
