കോട്ടയം : ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ സഹോദരിമാരുടെ വിഭാഗമായ ലേഡീസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വിധവമാരായ സഹോദരിമാരുടെ പ്രത്യേക സമ്മേളനം കോട്ടയം ടൗൺ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഹെബ്രോൻ ഹാളിൽ വെച്ച് 2024 ഏപ്രിൽ 15 ന് രാവിലെ 10 മുതൽ 1 മണി വരെ നടത്തപ്പെടും . എച്ച് . എം .ഐ ലേഡീസ് ഫെല്ലോഷിപ്പ് സ്റ്റേറ്റ് ഭാരവാഹികളും, കോട്ടയം ജില്ലാ ഭാരവാഹികളും , എച്ച് .എം. ഐ ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുക്കുന്നു.
