കണ്ടംതിട്ടയിൽ ഹോപ്പ് ഇൻ ക്രൈസ്റ്റ് മിനിസ്ട്രീസ് ആത്മാരി വർഷിപ് ChristianNews On Apr 9, 2025 308 കണ്ടംതിട്ട : ഹോപ്പ് ഇൻ ക്രൈസ്റ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (ഏപ്രിൽ 12) കണ്ടംതിട്ട ആത്മമാരി ഹാളിൽ ആത്മാരി വർഷിപ് നടക്കും. പാ. വൈ എസ് എലീശ പ്രസംഗിക്കും. ജിബിൻ ജോസ് എലീശ ഗാന ശുശ്രൂഷ നിർവഹിക്കും. 308 Share
Comments are closed.