പ്രതീക്ഷ തുടക്കമായി
തിരുവല്ല : എക്സൽ സോഷ്യൽ അവൈർനസ്സ് മിഡീയ നടത്തുന്ന ലഹരി-വിമോചന കേരള യാത്ര ആരംഭിച്ചു. എക്സൽ മിനിസ്ട്രിസ് ഡയറക്ടർ പാസ്റ്റർ :ബിനു ജോസഫ് വടശ്ശേരിക്കര ഫ്ലാഗ് ഓഫ് ചെയ്ത യാത്ര, പാസ്റ്റർ. അനിൽ ഇലന്തൂർ നേതൃത്വം നൽകും. കേരളത്തിന്റെ എല്ലാ ജില്ലകളിൽ പര്യടനം നടത്തുന്ന യാത്ര ജനുവരി 31നു അവസാനിക്കും. സ്റ്റെഫിൻ, സ്റ്റാൻലി എബ്രഹാം റാന്നി എന്നിവർ കോർഡിനേറ്റഴ്‌സായി പ്രവർത്തിക്കുന്നു.
