Ultimate magazine theme for WordPress.

ഫലകം നല്കി ആദരിച്ചു

വണ്ടൂർ.ഐപിസി ഗിൽ ഗാൽ സഭയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഏറനാട് കൺവൻഷൻ പതിമൂന്ന് വർഷമായി പങ്കെടുക്കുകയും, പതിനാല് വർഷം ഈ കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഐപിസി മലബാർ മേഖലയുടെ പ്രസിഡന്റും, ഐപിസി നിലമ്പൂർ സൗത്ത് സെൻറർ മിനിസ്റ്ററുമായ പാസ്റ്റർ ജോൺ ജോർജ് അവർകളേ , പതിനെട്ടാമത് ഏറനാട് കൺവൻഷനിൽ.പാസ്ററർ ജെയിസ് പാണ്ടനാട് ഫലകം നല്കി ആദരിച്ചപ്പോൾ. പാസ്റ്റർ അനിൽ ജോൺ.നിലമ്പൂർ സൗത്ത് സെൻറർ സെക്രട്ടറി പാസ്റ്റർ കെ. വി.ജേക്കബ്, പാസ്റ്റർ അസ്റ്റീൻ വൈ ദാനം.എന്നീ ദൈവദാസന്മാരും സന്നീഹിതരായിരുന്നു.

Leave A Reply

Your email address will not be published.