Ultimate magazine theme for WordPress.

ഹോളി തിയോളജിക്കൽ കോളേജ് ശുശ്രുഷക പരിശീലന സെമിനാർ

തൃശ്ശൂർ : തൃശ്ശൂർ ഹോളി തിയോളജിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 4 ന് തൃശ്ശൂർ ശക്തൻ നഗർ എച്ച്.റ്റി.സിയുടെ ഓഫീസ് ഹാളിൽ ശുശ്രുഷക പരിശീലന സെമിനാർ നടക്കും.

പാ. അനിൽ കൊടിത്തോട്ടം ക്ലാസുകൾ നയിക്കും. ഉപദേശങ്ങളും ദുരുപദേശങ്ങളും എന്നതാണ് പഠന വിഷയം. പരിശീലനത്തിൽ വിജയികളാകുന്നവർക്ക് അംഗീകൃത ഓഡിനേഷൻ നൽകും.

Sharjah city AG

Comments are closed.