പോർട്ടഡൗൺ, യു കെ: ആഡോണായി റിവൈവൽ ചർച്ച് – ഹൗസ് ഓഫ് പ്രയർ, IAGUK, നോർത്തേൺ അയർലണ്ട് ആഭിമുഖ്യത്തിൽ “ഹോലിസ്പിരിറ്റ് എൻകൗണ്ടർ” കൂട്ടായ്‌മ പോർട്ടഡൗണിൽ ഓഗസ്റ്റ് 5ന് നടക്കും. പാസ്റ്റർ റെയ്‌സൺ തോമസ് പ്രസംഗിക്കും. പാസ്റ്റർ ഡെന്നി ജോൺ സംഗീത ശുശ്രുഷകൾ നയിക്കും.
ആഡോണായി റിവൈവൽ സഭാ ശുശ്രുഷകൻ പാസ്റ്റർ ബ്ലെസ്സൻ മാത്യു ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
venue : CTRIM – Clendinning Dr, Portadown, Craigavon
ВТ62 3WH. Ph: 07765152495

Comments are closed.