മാൾട്ട : മാൾട്ടയിൽ ഹെബ്രോൺ പെന്തെക്കോസ്ത് ചർച്ച് പ്രവർത്തനം ആരംഭിക്കുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ നയിക്കപ്പെടുകയും, ദൈവവചനത്തിൽ ഉറച്ചുനിൽക്കുകയും, യേശുക്രിസ്തുവിൽ കേന്ദ്രീകൃതമായിരിക്കുകയും ചെയ്യുന്ന ഒരു ആത്മീയ കുടുംബമാണ് ഹെബ്രോൺ സഭ. ആരാധന, പ്രാർത്ഥന, ദൈവവചനം, ആത്മീയ രൂപാന്തരം എന്നിവയിൽ സമർപ്പിതമായ ഒരു സഭ.
“വിശ്വാസം കേൾവിയാൽ വരുന്നു; കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള ദൈവവചനത്തിലൂടെയാണ്.” (റോമർ 10:17)
പഠനത്തിനോ ജോലിയ്ക്കോ വേണ്ടി മാൾട്ടയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഹെബ്രോൺ സഭയോട് കൂടെ കർത്താവിനെ ആരാധിക്കാൻ സ്വാഗതം ചെയ്യുന്നുവെന്ന് സഭ അധികൃതർ അറിയിച്ചു.
📍 സ്ഥലം: മാൾട്ട
📞 ബന്ധപ്പെടുക:
Pr. Skaria Thomas: +356 99277512
Br. Abin Scaria : +356 99503934
📘 Facebook: Hebron Church Malta
📥 Email: hebronmalta@gmail.com

Comments are closed.