Ultimate magazine theme for WordPress.

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴയും ഇടിമിന്നലും; 3 ജില്ലകളിൽ കനത്ത മഴ തുടരുന്നു

കോഴിക്കോട്: ജില്ലയുടെ മലയോര മേഖലയില്‍ കനത്തമഴ. തിരുവമ്പാടി ടൗണില്‍ വെള്ളംകയറി കോട്ടയത്തും മലയോരമേഖലകളില്‍ മഴ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ വ്യാപകമഴയ്ക്ക് സാധ്യത. പത്തുജില്ലകളില്‍ ജാഗ്രതനിര്‍ദേശം, ഇടിമിന്നലിനും സാധ്യതയെന്നും പുതിയ മുന്നറിയിപ്പ് പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റിനും സാധ്യത. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പില്ല.

Sharjah city AG