തിരുവനന്തപുരം: ദി ബൈബിൾ വേർഡ്സ്.കോം രൂപകല്പന ചെയ്ത് കേരള സ്റ്റേറ്റ് പിവൈപിഎയുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന പ്രഥമ സുവിശേഷ ട്രാക്റ്റ് – ഹെവൻലി പാസ്പോർട്ട് ആൻഡ് ബോർഡിംഗ് പാസ്- ഡിസംബർ 28 ശനിയാഴ്ച പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പ്രകാശനം ചെയ്യും.
മുപ്പത് വർഷത്തിലധികമായി ദി റിജോയ്‌സ് മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സുവിശേഷീകരണ ഉദ്യമത്തിന്റെ നൂതന ആശയമാണ് ദ് ബൈബിൾ വേർഡ്സ്.കോം . ദൈവവചനം എല്ലാവരിലേക്കും എന്നതാണ് ആപ്തവാക്യം.
ട്രാക്റ്റ് ലഭിക്കുവാൻ ബന്ധപ്പെടുക:
പാസ്റ്റർ സാജൻ സക്കറിയ – +91 9656-55-2222.
കേരള സ്റ്റേറ്റ് പിവൈപിഎ- -9567183010, 9847622399
