Ultimate magazine theme for WordPress.

വട്ടപ്പാറയിൽ ഹോളി സ്പിരിറ്റ് കോൺഫ്രൻസ്

വട്ടപ്പാറ : വട്ടപ്പാറ ഹെവൻലി ലൈറ്റ് മിനിസ്ട്രിയുട ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 മുതൽ 21 വരെ വട്ടപ്പാറ, വേറ്റിനാട് വൈ.എം.സി.എയിൽ ഇന്നർ ഹീലിംഗ് ആൻഡ് ഹോളി സ്പിരിറ്റ് കോൺഫ്രൻസ് നടക്കും.

പാ. ജെറി അലക്സാണ്ടർ, ബ്രദർ അനു ജേക്കബ് എന്നിവർ പ്രസംഗിക്കും. ക്യാമ്പ് സെന്ററിൽ താമസിച്ച് ശുശ്രുഷകൾക്ക് പങ്കെടുക്കാവുന്നതാണ്. കോൺഫ്രൻസിനോടനുബന്ധിച്ച് ക്യാമ്പ് സെന്ററിൽ കുട്ടികൾക്കായി ലിറ്റിൽ ലൈറ്റ് ചിൽഡ്രൻസ് ക്യാമ്പ് നടക്കും.

Sharjah city AG
Leave A Reply

Your email address will not be published.