Ultimate magazine theme for WordPress.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു

 

ചണ്ഡീഗഡ് : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു. മനോഹർ ലാൽ ഖട്ടർ തൻ്റെ മന്ത്രിസഭയ്‌ക്കൊപ്പം രാജിക്കത്ത് ഹരിയാന ഗവർണർക്ക് കൈമാറിയതായി ഹരിയാന സർക്കാർ വക്താവ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടൽ ധാരണയിലെത്താത്തതിനെ തുടർന്ന് ബിജെപിയും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.