Ultimate magazine theme for WordPress.

ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ 56-ാമ​ത് ക​ള​ക്ട​റാ​യി ഹ​രി​ത വി. ​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു

ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ 56-ാമ​ത് ക​ള​ക്ട​റാ​യി ഹ​രി​ത വി. ​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു. ക​ള​ക്ട​റെ എ​ഡി​എം എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ശ സി. ​എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. തൃ​ശൂ​ര്‍ ക​ള​ക്ട​റാ​യി​രി​ക്കെ​യാ​ണ് മാ​റ്റം ല​ഭി​ച്ച് ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന​ത്. 2013 ഐ​എ​എ​സ് ബാ​ച്ചു​കാ​രി​യാ​ണ് ഹ​രി​ത വി. ​കു​മാ​ര്‍. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി​യാ​യ ഹ​രി​ത 2012 ല്‍ ​ഐ​എ​എ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യി​രു​ന്നു.

Sharjah city AG
3 Comments
  1. Kielvu says

    coco offers one of the highest RTPs in crash games at 98%! Watch your bet grow with every successful crossing before claiming your prize. Addictive gameplay that hooks you instantly!

  2. Fpxwez says

    Step up your game at luckyland slots promo code today! Grab your signup bonus: 7,777 Gold Coins + 10 Sweeps Coins for free. Play, win, and redeem real cash prizes effortlessly!

  3. Wgwfai says

    Join the betmgm revolution and win like never before. New players receive 100% match up to $1,000 plus $25 On The House. The king of casinos is waiting — sign up now and make it legendary!

Leave A Reply

Your email address will not be published.