Ultimate magazine theme for WordPress.

ബന്ദികളെ ഹമാസ് മോചിപ്പിക്കണം, ഗാസയിലെ ഉപരോധത്തില്‍ ആശങ്ക: ഫ്രാൻസിസ് മാര്‍പാപ്പ

 

വത്തിക്കാന്‍ : ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയിലെ പൂര്‍ണ ഉപരോധത്തില്‍ ആശങ്കയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. ഇസ്രയേലിന്റെയും ഗാസയിലെയും അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ രണ്ട് ദിവസം മുമ്പ് ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദവും യുദ്ധവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും പകരം അത് നിഷ്‌കളങ്കരായ ജനങ്ങളെ കടുത്ത ബുദ്ധിമുട്ടിലേക്കും മരണത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.