Ultimate magazine theme for WordPress.

ബെയ്റൂട്ട് ആക്രമണത്തിൽ ഹമാസ് ഉപമേധാവി കൊല്ലപ്പെട്ടു

 

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു.
സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനം മാറ്റിവെച്ചു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും. ഇസ്രായേൽ ആക്രമണത്തിൽ അറൂരി കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ. ലബനാൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഓഫീസ് ഉൾപ്പടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. തങ്ങളുടെ മണ്ണിൽ ആക്രമണം നടത്തിയാൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രായേൽ – ലബനാൻ അതിർത്തിയിൽ ആക്രമണം തുടരുകയാണ്.

Sharjah city AG
4 Comments
  1. Ffiknv says

    addictive gameplay offers non-stop excitement: bet, cross, multiply, cash out! Four difficulty levels suit every risk appetite. Get hooked on the ultimate crossing challenge!

  2. Ztjvkg says

    The most exciting online casino is calling — betmgm live dealer! New players receive 100% match bonus up to $1,000 plus $25 On The House. Enjoy seamless gameplay and generous daily rewards.

  3. Jtyrhs says

    Commandez depuis votre canape, recevez demain. Conseil personnalise gratuit par nos pharmaciens. Parapharmacie, veterinaire, bebe, sport… tout y est. PharmaChezVous – votre pharmacie a domicile.careconnectclinic

  4. Wqikfr says

    FanDuel Casino is America’s #1 online casino, delivering constant thrills with ignition casino anonymous poker , aristocratic slots like Huff N’ Puff, and spend affairs force sort out at your fingertips. Brand-new players make 500 Largesse Spins plus $40 in Casino Bonus upstanding for the purpose depositing $10—plus up to $1,000 back on first-day net losses. Calling all Thrillionaires: join now, butter up your style, and upon every blink into epic wins!

Leave A Reply

Your email address will not be published.