Ultimate magazine theme for WordPress.

മഞ്ഞണിഞ്ഞു മരുഭൂമി; ഗൾഫ് രാജ്യങ്ങൾ ശൈത്യത്തിലേക്കു

യുഎഇ : ദുബായ്, അബുദാബി, ഷാർജ, എന്നിവിടങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുന്നത് ദൃശ്യപരത കുറയുമെന്നും, താപനില വീണ്ടും കുറയാൻ സാധ്യത ഉണ്ടെന്നും NCM മുന്നറിയിപ്പ് നൽകുന്നു. മൂടൽമഞ്ഞ് കാരണം അബുദാബി-ദുബൈ റോഡ്, അബുദാബി-അൽ ഐൻ റോഡുകളിൽ 80 km ആയി വേഗപരിധി കുറച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് UAE യുടെ കാലാവസ്ഥാ ബ്യൂറോ അറിയിച്ചു

Leave A Reply

Your email address will not be published.