Ultimate magazine theme for WordPress.

GTEN പാസ്റ്റേഴ്സ് കോൺഫ്രൻസ് തിരുവല്ലയിൽ

തിരുവല്ല : ഉത്തരേന്ത്യൻ സുവിശേഷീകരണം ലക്ഷ്യമാക്കി യുവജനങ്ങക്കിടയിൽ പ്രവർത്തിക്കുന്ന ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന GTEN കോൺഫറൻസ് ഐപിസി പ്രയർ സെന്റർ മഞ്ഞാടി, തിരുവല്ലയിൽ വെച്ച് മാർച്ച് 4-ന് രാവിലെ 10-1pm വരെ നടക്കും. അന്തർദേശിയ തലത്തിൽ സഭകളുമായും സഭാകൂട്ടായ്മകളുമായും സഹകരിപ്പിച്ചുകൊണ്ട്, നടത്തുന്ന ഈ കോൺഫ്രൻസിൽ ബൈബിളിലൂന്നിയതും പ്രായോഗികവുമായ ശുശ്രൂഷാ പരിശീലനം നല്കുന്നതിനുള്ള ദർശനം പങ്കുവെക്കുന്ന ഈ കോൺഫറൻസിൽ സഭാ ശുശ്രൂഷകന്മാർ, സുവിശേഷ പ്രവർത്തകർ, യുവജന പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കുമാത്രമാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് : Ph +919567087870

Sharjah city AG

Comments are closed.