Ultimate magazine theme for WordPress.

ന്യൂയോർക്കിൽ ‘ഗ്രോയിങ് ഇൻ ക്രിസ്ത്യൻ മെച്ചൂരിറ്റി’ ബൈബിൾ ക്ലാസ്

ന്യൂയോർക്ക്: ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15 -16 വരെ ബൈബിൾ ക്ലാസും ആത്മിയ സംഗമവും നടക്കും.’ഗ്രോയിങ് ഇൻ ക്രിസ്ത്യൻ മെച്ചൂരിറ്റി ‘ എന്ന വിഷയത്തെക്കുറിച്ച് ഇവാ.സാജു മാത്യു ക്ലാസെടുക്കും. രാവിലെ 10 നും വൈകിട്ട് നുമാണ് യോഗങ്ങൾ. 7 എസ്മിറ്റി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ജോർജ് നേത്യത്വം നല്കും

Sharjah city AG
Leave A Reply

Your email address will not be published.