Ultimate magazine theme for WordPress.

പെന്തെകോസ്തൽ യൂത്ത് കൗൺസിലിൽ(PYC) നിന്നുള്ള വന്ദനം!

കൊവിഡ് ബാധിച്ചു നിത്യതയിലേക്കു ചേർക്കപ്പെട്ട കേരളത്തിലെ പെന്തെകോസ്ത് ശുശ്രൂഷകൻമാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിലേക്കായി
നിങ്ങൾ ഉൾപ്പെട്ടു നിൽക്കുന്നതോ, നിങ്ങൾക്കറിയാവുന്നതോ ആയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ പ്രസിഡൻ്റിൻ്റെ (സൂപ്രണ്ട്,ഓവർസീർ,ചെയർമാൻ,ഡയറക്ടർ) അഥവാ സെക്രട്ടറിയുടെ പേരും മൊബൈൽ നമ്പരും പ്രസ്ഥാനത്തിൻ്റെ പേരിനൊപ്പം താഴെ കൊടുത്തിട്ടുള്ള നമ്പരിൽ അയച്ചു തരാൻ അറിയിക്കുന്നു.

മുഖ്യധാര/സ്വതന്ത്ര പെന്തെകോസ്ത് സഭകളുടെ കേരളത്തിലെ ചുമതലക്കാരുടെ വിവരങ്ങളാണ് വേണ്ടത്.

മെയ് 30 ഞായറാഴ്ച്ച ക്കുള്ളിൽ ഈ വിവരങ്ങൾ 9633335211 എന്ന വാട്സാപ്പ് നമ്പരിൽ അയച്ചു തന്നാൽ മതിയാകും.

NB:നിങ്ങളുടെ ആരുടെയെങ്കിലും അറിവിൽ കൊവിഡ് മൂലം മരിച്ച ശുശ്രൂഷകൻമാരുണ്ടെങ്കിൽ അക്കാര്യം ഞങ്ങളെ അറിയിച്ചാലും.

സ്നേഹാദരങ്ങളോടെ പി.വൈ.സി. ക്കു വേണ്ടി,

അജി കല്ലിങ്കൽ (ജനറൽ പ്രസിഡൻ്റ്)

റോയ്സൺ ജോണി
(ജനറൽ സെക്രട്ടറി)

ഫിലിപ്പ് ഏബ്രഹാം
(ജനറൽ ട്രഷറർ)

Leave A Reply

Your email address will not be published.