പാസ്റ്റർ റോബിൻ സേവിയറിന്റെ ഭാര്യയുടെ വല്യമ്മച്ചി കുഞ്ഞമ്മ വറുഗീസ് നിത്യതയിൽ
റായിപുർ: പാസ്റ്റർ റോബിൻ സേവിയരുടെ ഭാര്യയുടെ വല്യമ്മച്ചി കുഞ്ഞമ്മ വറുഗീസ് (90) നിര്യാതയായി. പരേത റാന്നി മണ്ണമരുതി പനംതോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ് മല്ലപ്പള്ളി അനിക്കാട് എലിമുള്ളിൽ പരേതനായ സി. എം.
വർഗീസ്. മക്കൾ. പാസ്റ്റർ രാജൂ വർഗീസ്, ദംതരി. എബ്രഹാം വർഗീസ്, റായിപുർ, സജി വർഗീസ്, റായിപുർ.
മരുമക്കൾ. പുഷ്പ രാജൂ, റില്ല എബ്രഹാം. സംസ്കാരം നാളെ (10.05.2023)ഭവനത്തിലെ ശിശ്രുഷകൾക്കു ശേഷം ഉച്ചക്ക് 3 മണിക്ക് സിവിൽ ലൈൻസിലുള്ള ക്രിസ്ത്യൻ സെമിതെരിയിൽ.
