Ultimate magazine theme for WordPress.

ഇൻഹിസ് പാത്ത് മിഷൻസ് ഗ്രേറ്റ്‌ കമ്മീഷൻ -2026 വാർഷിക സമ്മേളനം  ജനു 25 ,26 തീയതികളിൽ

കോഴിക്കോട്: ഇൻഹിസ് പാത്ത് മിഷൻസ് ഒരുക്കുന്ന ഗ്രേറ്റ് കമ്മീഷൻ- 26 വാർഷിക സമ്മേളനം ജനുവരി 25, 26 തീയതികളിൽ (ഞായർ, തിങ്കൾ) കോഴിക്കോട് കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള കെപിസി ഫിലാദൽഫിയ സഭ ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന സമ്മേളനങ്ങളിൽ സുപ്രസിദ്ധ ബൈബിൾ പ്രഭാഷകരായ പാസ്റ്റർ കെ എ എബ്രഹാം, പാസ്റ്റർ കെ കെ മാത്യു എന്നിവർ പ്രസംഗിക്കും.

 

26ന് രാവിലെ 10 മുതൽ 1 മണി വരെ പകൽ സമ്മേളനവും ഉണ്ടായിരിക്കും.

ഇൻഹിസ് പാത്ത് മിഷൻസ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.