കൊട്ടാരക്കര : ഗ്രാനറി പ്രയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 6) അടൂർ റോഡ് കുന്നക്കര പെട്രോൾ പമ്പിന് സമീപം ഗ്രാനറി പ്രെയർ മിനിസ്ട്രീസിൽ പ്രതിമാസ യോഗം നടക്കും.
സിസ്റ്റർ റീജ ബിജു പ്രസംഗിക്കും. രമ്യ സെറ ജേക്കബ്, ജെഫിൻ ബി ജോർജ്, സ്രേയ എൽസ ജിജി, ജസ്റ്റിൻ ബി ജോർജ്, സമിലി സജോ, ജിസ്‌റ്റി ജസ്റ്റിൻ, കൃപ റോയ്, അക്സ ഫ്രാൻസിസ് എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.
