Official Website

ബെഥേൽ ബൈബിൾ കോളേജ് ബിരുദദാന ശുശ്രൂഷ

0 857

പുനലൂർ: ബഥേൽ ബൈബിൾ കോളേജ് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 21ന് വൈകുന്നേരം 03.30 ന് ബഥേൽ ഓഡിറ്റോറിയത്തിൽ നടക്കും. മെയ് 28-ാം തീയതി ആരംഭിച്ച കോളേജിന്റെ 2020 -21 അധ്യയനവർഷത്തെ ക്ലാസ്സുകൾ ഓൺലൈനായി നടന്നു. ഡോ. കെ. ജ . മാത്യു മുഖ്യസന്ദേശം നൽകും. റവ. ഡോ. പി.എസ്. ഫിലിപ്പ് ബിരുദദാനം നിർവഹിക്കും.
പ്രിൻസിപ്പൽ റവ. റ്റി. എസ്. സാമുവൽകുട്ടി, ഡയറക്ടർ റവ. ഡി. മാത്യൂസ് തുടങ്ങിയവർ നേതൃത്വം നൽകും.

Comments
Loading...
%d bloggers like this: