Ultimate magazine theme for WordPress.

ഗ്രെയ്‌സ് പോയിന്റ് മിനിസ്ട്രീസ് ഓൺലൈൻ ബൈബിൾ ക്വിസ്

ഗ്രെയ്‌സ് പോയിന്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് ഓൺലൈനിൽ ലോഗോസ് & റീമാ ഓൺലൈൻ ബൈബിൾ ക്വിസ് നടക്കും.
സങ്കീർത്തനം 1-50 ലൂക്കൊസ് 1-24 എന്നിവയാണ് പഠന ഭാഗം. ഒന്നാം സമ്മാനം 5555/- രൂപ, രണ്ടാം സമ്മാനം 3333/- രൂപ, മൂന്നാം സമ്മാനം 2222/- രൂപ, നാലാം സമ്മാനം 1111/- രൂപ, അഞ്ചാം സമ്മാനം 1111/- രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 9744797080

Leave A Reply

Your email address will not be published.