ചിങ്ങവനം : ഗ്രെയ്സ് ഫെസ്റ്റ് ഇന്റർനാഷണൽ ഹീലിംഗ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18 മുതൽ 20 വരെ ചിങ്ങവനം ഗ്രെയ്സ് ഫെസ്റ്റ് ചർച്ച് ഹാളിൽ റിവൈവൽ മീറ്റിംഗ് നടക്കും. പാ. ബെന്നി ജോഷുവ, പാ. ബോവാസ് ബ്ലസിങ്, പാ. ജിബിൻ ജയരാജ് എന്നിവർ പ്രസംഗിക്കും.