വണ്ടന്നൂർ : പെരുമ്പഴുതൂർ ശാലേം ഗോസ്‌പൽ ടീമിന്റെ നേതൃത്വത്തിൽ മെയ് 21 മുതൽ 23 വരെ വണ്ടന്നൂർ പൂവൻവിള സ്വതന്ത്ര ചർച്ചിൽ സുവിശേഷ മഹായോഗം നടക്കും. പാ. ജോൺ സാം പ്രകാശ്, പാ. ബൈജു, പാ. രാജേഷ് എന്നിവർ പ്രസംഗിക്കും. ശാലേം ഗോസ്പൽ വോയിസ് ഗാന ശുശ്രൂഷ നിർവഹിക്കും.
