അരങ്കമുകൾ : പെരുമ്പഴുതൂർ ശാലേം ഗോസ്‌പൽ ടീമിന്റെയും അരങ്കമുകൾ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ 30 വരെ അരങ്കമുകൾ ചർച്ച് ഗ്രൗണ്ടിൽ സുവിശേഷ മഹായോഗം നടക്കും.
പാ. ഡി ശശി ഉദ്‌ഘാടനം നിർവഹിക്കും. പാ. ജോൺ സാം പ്രകാശ്, പാ. രാജേഷ്, ഇവാ. ബൈജു എന്നിവർ പ്രസംഗിക്കും. ശാലേം ഗോസ്‌പൽ വോയീസ് ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.