സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും
പാടിമൺ : ഐ പി സി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പാടിമൺ താബോർ ഐ പി സി സഭയുടെ സഹകരണത്തോടെ നടത്തുന്ന സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും. ജനുവരി 28, 29 തീയതികളിൽ പാടിമൺ ജംഗ്ഷനിൽ കുറിച്ചിയിൽ ബിഎൽഡിങ്ങിൽ വെച്ച് നടത്തുന്നു. ഉത്‌ഘാടനം പാസ്റ്റർ സജി കാനം ഇവാഞ്ചലിസം ബോർഡ് ചെയർമാൻ. അദ്ധ്യക്ഷന്മാർ ബ്രദർ ഗ്ലാഡ്‌സൺ ജേക്കബ്, ഇവാഞ്ചലിസം ബോർഡ് സ്റ്റേറ്റ് സെക്രട്ടറി, പാസ്റ്റർ രാജൻ ജോൺ. പ്രസംഗകർ പാസ്റ്റർ എം എ തോമസ്, പെരുമ്പാവൂർ സെന്റർ മിനിസ്റ്റർ, പാസ്റ്റർ കെ സി തോമസ് ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡണ്ട്. ഹീലിംഗ് മെലഡീസ് സംഗീത ശുശ്രൂഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : രതീഷ് ഏലപ്പാറ ( കോഡിനേറ്റർ ) , പാസ്റ്റർ മാത്യു ജോർജ് നിരണം 9349116074
