അടൂർ : അടൂർ തൊടുവക്കാട് ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീതവിരുന്നും മാർച്ച് 23 , 24 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബ്രദർ രാജു സാമുവേലിന്റെ തൊടുവക്കാട് ഗലീലി വില്ലയിൽ നടത്തപ്പെടും. പാ. മാത്യു മല്ലശേരി , പാ .ഷമീർ കൊല്ലം , എസ് എഫ് സി അസോസിയേഷൻ സെഷൻ പാ .ഷിബു ജോൺ എന്നിവർ പ്രസംഗിക്കും. സഭ പ്രതിനിധി സുനു ജോൺ പങ്കെടുക്കും.
