Ultimate magazine theme for WordPress.

സുവിശേഷയോഗവും സംഗീത വിരുന്നും

പുത്തൻകാവ്: ഐപിസി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത വിരുന്നും മെയ് 5 മുതൽ 7 വരെ പുത്തൻകാവ് ഐപിസി ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 5.30ന് ആരംഭിക്കുന്ന മീറ്റിംഗിൽ പാസ്റ്റർമാരായ അനീഷ് തോമസ്, കെ.ജെ. തോമസ്, സജിമോൻ ഫിലിപ്പ് എന്നിവർ പ്രസംഗിക്കും

Leave A Reply

Your email address will not be published.