Ultimate magazine theme for WordPress.

ഗുഡ്ന്യൂസ് ഫെസ്റ്റിവൽ – 2022

വാർത്ത: പാസ്റ്റർ ഷിബുജോൺ തൊടുവക്കാട്

കൊടുമൺ: യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് കൊടുമൺ ഒരുക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ – 2022 കൊടുമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് 13-മത് കൺവൻഷൻ ഡിസംബർ 1 വ്യാഴം മുതൽ 4 ഞായർ വരെ ചന്ദനപ്പള്ളി ചന്ത മൈതാനത്ത് നടക്കും എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പാസ്റ്റർന്മാരായ സജു ചാത്തന്നൂർ, പ്രെയിസ് കർത്ത,ജോയി ചെങ്കൽ, സാം മാത്യു, എബി ഏബ്രഹാം എന്നിവർ പ്രസംഗിക്കും കൺവൻഷൻറ രണ്ടാം ദിവസം പകൽ വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും അടൂർ കൊടുമൺ കേന്ദ്രമാക്കി 25 സഭകൾ ചേർന്നാണ് കൺവൻഷൻ നടത്തുന്നത് യെരുശലേം വോയിസ് ഏഴംകുളം ഗാന ശുശ്രൂഷ നിർവഹിക്കും രക്ഷാധികാരികളായി പാസ്റ്റർന്മാരായ പിവി വർഗ്ഗീസ്, ജോർജ്ജ് വർഗ്ഗീസ് പ്രസിഡന്റ് പാസ്റ്റർ സാം കോശി സെക്രട്ടറി പാസ്റ്റർ ബിനോയ് എം ജോഷ്വാ ട്രഷറാർ പാസ്റ്റർ സി തങ്കച്ചൻ ജോ: സെക്രട്ടറി പാസ്റ്റർ രഘുരാജ് മീഡിയ&പ്രയർ കൺവീനർ പാസ്റ്റർ ഷിബുജോൺ കമ്മിറ്റി അംഗങ്ങളായി ബ്രദർ എംഡി ജോർജ്ജ്, ബ്രദർ കോശി മത്തായി ഓഫീസ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി പബ്ലിസിറ്റി കൺവീനർ ബ്രദർ വിൽസൺ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

Leave A Reply

Your email address will not be published.