ഒലിപ്പുനട : ഗുഡ് സമരിറ്റൻ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 ശനിയാഴ്ച ഒലിപ്പുനട ശോഭ ആഡിറ്റോറിയത്തിൽ വിടുതൽ ആരാധനയും ഉണർവ്വ് യോഗവും നടക്കും.
പാ. ജെറാൾഡ്, പാ. അനീഷ് മാത്യു എന്നിവർ പ്രസംഗിക്കും. പാ. നിജീഷ് കോവളം, പാ. ശിലാസ് കെ ദേവസ്യ എന്നിവർ ഗാന ശുശ്രൂഷ നയിക്കും. പാ. ബിജിൻ ബെൽസൺ നേതൃത്വം നൽകും.

Comments are closed.