തിരുവല്ല : ഗ്ലോബൽ ഫെയ്ത് ഫാമിലി മിനിസ്ട്രിയുടെ അഭിമുഖ്യത്തിൽ ഫെബ്രുവരി 13 മുതൽ 16 വരെ തിരുവല്ല മനക്കച്ചിറ ജംഗ്ഷൻ സത്യം കൂടാരത്തിന് ഓപ്പോസിറ്റ് നാല് ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാ. ജെബി ടി ജോയ് പ്രസംഗിക്കും. പാ. എബ്രഹാം ഇസ്രായേൽ, സിസ്റ്റർ സാറ എബ്രഹാം എന്നിവർ നേതൃത്വം നൽകും.
