ഇടയാറന്മുള : മലയാള ക്രൈസ്തവ സമൂഹത്തിന് ആത്മീയ ഗാനങ്ങൾ സംഭാവന നൽകിയ കുന്നുംപുറത്ത് മഹാകവി കെ വി സൈമണിന്റെ മകളുടെ മകനും അബുദാബി ബ്രെതറൺ ക്രിസ്ത്യൻ അസംബ്ലി സഭയിലെ മുൻ അംഗവുമായ ജോർജ് സൈമൺ (അനിയൻ കുഞ്ഞ്, 82 വയസ്സ്) ഞായറാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
ഭാര്യ : കല്ലിശ്ശേരി പാറയിൽ കുടുംബാംഗം അന്നമ്മ സൈമൺ (അമ്മാൾ). മക്കൾ : ഡോ. എബി സൈമൺ (സി എം സി വെല്ലൂർ), ഡോ. ബെറ്റി എബി, ബോബി സൈമൺ & ഷേബ ബോബി (അബുദാബി)

Comments are closed.