Ultimate magazine theme for WordPress.

ജോർജ് കെ കോശി (78) നിത്യതയിൽ

കടമ്പനാട്: മീനത്തേതിൽ ഏബനെസറിൽ ജോർജ് കെ കോശി (അപ്പുച്ചായൻ -78) നാട്ടിൽവെച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

അരനൂറ്റാണ്ടിലധികം അമേരിക്കയിൽ ആയിരുന്ന ഇദ്ദേഹം ന്യൂയോർക്കിൽ കൊളംബിയ പ്രസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ എച്ച്ആർ വിഭാഗം ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ: സുശീല കോശി, കോട്ടയം വാകത്താനത്ത് കാട്ടിൽ കുടുംബാംഗം. മക്കൾ: സാനു, സമാന്ത. മരുമക്കൾ: ഡെൽവിൻ, അഖിൽ (നാലുപേരും യു എസ് എ).

Sharjah city AG

Comments are closed.