Ultimate magazine theme for WordPress.

മാനന്തവാടിയിൽ ജി.ഇ.എം ചർച്ച് ഉണർവ് യോഗം

വയനാട് : ജി ഇ എം ചർച്ച് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 2 ന് മാനന്തവാടി ശാന്തി നഗർ റിവൈവൽ വർഷിപ് സെന്ററിൽ ഉണർവ് യോഗം നടക്കും. പാ. പ്രവീൺ പ്രസാദ്, പാ. ജെയ്സൺ റോയ് എന്നിവർ പ്രസംഗിക്കും.

Sharjah city AG